Post Category
ഏരുപ്പ ഗേറ്റ് അടച്ചിടും
ചങ്ങനാശ്ശേരി -തിരുവല്ല റെയിൽവേ
സ്റ്റേഷനുകൾക്കിടയിലുള്ള ഏരുപ്പ ലെവൽ ക്രോസിംഗ് ഗേറ്റ് അടിയന്തിര അറ്റകുറ്റപ്പണികൾക്കായി മെയ് 23 രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ അടച്ചിടും. ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകിയതായി എ.ഡി.എം അനിൽ ഉമ്മൻ അറിയിച്ചു.
date
- Log in to post comments