Post Category
കള്ള് ഷാപ്പ് വില്‍പ്പന
സുല്‍ത്താന്‍ ബത്തേരി റെയിഞ്ചില്‍ വില്‍ക്കാന്‍ അവശേഷിക്കുന്ന ഒന്നാം ഗ്രൂപ്പിലെയും അഞ്ചാം ഗ്രൂപ്പിലെയും 13 കള്ളുഷാപ്പുകളില്‍ 2020-21, 2021-22, 2022-23 (3 വര്‍ഷം) വര്‍ഷങ്ങളില്‍ കള്ള് വില്‍ക്കുന്നതിനുള്ള കുത്തകാവകാശം മെയ് 27 ന് രാവിലെ 10 മണിക്ക് മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പരസ്യമായി വില്‍പ്പന ചെയ്യും. യോഗ്യതയുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ : 04936 248850.
date
- Log in to post comments