Skip to main content

ഖാദി റിബേറ്റ്

    കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ കല്‍പ്പറ്റ പളളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ റംസാന്‍ പ്രമാണിച്ച് മെയ് 26 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ ഗവ. സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 04936 203603.

date