Post Category
റാങ്ക് ലിസ്റ്റ് റദ്ദാക്കി
ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (ഹിന്ദി) (കാറ്റഗറി നമ്പർ 662/12) തസ്തികയ്ക്ക് 2017 മാർച്ച് 14ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ (നമ്പർ.306/17/എസ്.എസ്.രണ്ട്) കാലാവധി 2020 മാർച്ച് 13ന് അവസാനിച്ചതിനാൽ 2020 മാർച്ച് 14 മുതൽ റദ്ദായിരിക്കുന്നതായി ജില്ല പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments