Skip to main content

ഇലഞ്ഞി  പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലേലം

ലേലം

കൊച്ചി:  ഇലഞ്ഞി  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റ ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളയുന്നതിനും പുതിയത് പണിയുന്നതിന്റെയും ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് ഇല ഞ്ഞി പ്രാഥമികാരോഗ്യകേന്ദ്രം ഓഫീസില്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2259080.

date