Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തവനൂര്‍ വൃദ്ധ മന്ദിരത്തിലേക്ക് ആവശ്യമായ പച്ചക്കറി, കോഴി, വിറക് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികള്‍/ വിതരണക്കാര്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് തവനൂര്‍ വൃദ്ധ മന്ദിരം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9048698822.

(എം.പി.എം 2056/2020)
 

date