Skip to main content
ശാരീരിക വെല്ലുവിളി നേരിടുവര്‍ക്കുള്ള മുച്ചക്ര സ്‌കൂ'റുകളുടെ  വിതരണം ക'പ്പന നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ് നിര്‍വഹിക്കുു.

ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

കട്ടപ്പന  നഗരസഭ ശാരീരിക വെല്ലുവിളി നേരിടു അഞ്ച് പേര്‍ക്ക് മുച്ചക്ര സ്‌കൂ'റുകള്‍ വിതരണം ചെയ്തു. നഗരസഭാ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി  നടപ്പാക്കിയത്.  വിതരണ ഉദ്ഘാടനം നഗരസഭാ അങ്കണത്തില്‍ വച്ച് നട ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറിക്കൊണ്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ് നിര്‍വഹിച്ചു. മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി, കൗസിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സിഹിതരായിരുു.

date