Skip to main content

സുഭിക്ഷ കേരളം പദ്ധതി: ഫലവൃക്ഷതൈ വിതരണം  ജില്ലാതല ഉദ്ഘാടനം

 

സുഭിക്ഷ കേരളം പദ്ധതി പ്രകാരവും ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും ഒരു കോടി  ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം  റാന്നി-ഐത്തല പള്ളിക്കടവില്‍ രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. 

  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി,  റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു,  റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനി സുരേഷ്, പഞ്ചായത്ത് വാര്‍ഡ്് മെംബര്‍ ബോബി എബ്രഹാം,   സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍  പൊന്നി തോമസ്,   അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുഭാഷ്, ഹരിതകേരളം മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു, പിഡി ആന്റ് ജെപിസി ഹരി., കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) സാറാ.ടി.ജോണ്‍,   കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍   (വൈപി) ബോബി ജോര്‍ജ്.ടി.ജെ, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജി.കെ.വര്‍ഗീസ,് കൃഷി അസിസ്റ്റന്റ് ഡയക്ടര്‍ മഞ്ജുളാ മുരളീ കൃഷ്ണന്‍, കൃഷി ഓഫീസര്‍  അനില്‍ എബ്രഹാം,  അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അജയ്കുമാര്‍  എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ 53 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും സുഭിക്ഷ കേരളം പദ്ധതി പ്രകാരമുള്ള   തൈ വിതരണം നടക്കുന്നതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 

date