Skip to main content

വണ്ടന്‍മേട്, കരുണാപുരം ഒഴിവാക്കി, ഉടമ്പന്‍ചോല 8, 11, 12 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണായി തുടരും

 ഇടുക്കി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ്‌സോണില്‍ (ഹോട്ട്‌സ്‌പോട്ട്) ഉള്‍പ്പെട്ടിരുന്ന വണ്ടന്‍മേട്, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വാര്‍ഡുകളില്‍ നിലവിലുണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.  എന്നാല്‍ പൊതുവായ നിയന്ത്രണങ്ങള്‍ തുടരും.
 ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ 8, 11, 12 വാര്‍ഡുകളില്‍ ഹോട്ട്‌സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരുന്നതാണ്.

date