Skip to main content

ഒന്‍പത് വിമാനങ്ങളിലായി ജില്ലക്കാരായ 32 പ്രവാസികള്‍കൂടി എത്തി

ഒന്‍പത് വിമാനങ്ങളിലായി ശനി (ജൂണ്‍ 6), ഞായര്‍ (ജൂണ്‍ 7) ദിവസങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 32 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 20 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

date