Post Category
500 മാസ്ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി
ആറന്മുള കണ്ണാടി സത്യമായ നേര്‍ക്കാഴ്ച ഫെയ്സ്ബുക്ക് കൂട്ടായ്മ 500 മാസ്ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. മാസ്ക്കുകള്‍ ഗ്രൂപ്പ് മോഡറേറ്ററായ ജി.ജെയ്സണില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഏറ്റുവാങ്ങി. മോഡറേറ്ററായ സന്തോഷ് കുമാര്‍ പങ്കെടുത്തു.
date
- Log in to post comments