Skip to main content

ദര്‍ഘാസ്

കോട്ടയം ജനറല്‍ ആശുപത്രിയിലെ കോവിഡ് സെല്ലില്‍ സര്‍ജിക്കല്‍ ഗൗണ്‍,  ഷൂ കവര്‍, ഡ്രേപ്, ഏപ്രണ്‍, ഡെലിവറി കിറ്റ് എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുവാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 15ന് രാവിലെ 11.30 നകം ആശുപത്രി സൂപ്രണ്ടിന്  സമര്‍പ്പിക്കണം. ഫോണ്‍ : 0481 2563612 , 2563611

 

date