Post Category
പ്രവർത്തനം പരിമിതപ്പെടുത്തി
കേരള കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷകൾ സ്വീകരിക്കുന്നതും യാതൊരു വിധ പണമിടപാടുകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ 0487 2386754.
date
- Log in to post comments