Skip to main content

ഓഡിറ്റിംഗ് സേവനം ആവശ്യമുണ്ട്

കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ  2017        മുതലുള്ള വാര്‍ഷിക കണക്കുകള്‍ അക്കൗണ്ട് ചെയ്ത് ഓഡിറ്റ് ചെയ്യുവാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരുടെ സേവനം ആവശ്യമുണ്ട്.  ഫോണ്‍:- 0481-2560479

date