Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എ ഇ ആന്റ് ഐ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ യന്ത്ര റോബോട്ടിക്ക്  ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്, ഉച്ച രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in.

 

date