Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി -കാറ്റഗറി നമ്പര്‍ : 702/2014 തസ്തികക്കായി 2017 മാര്‍ച്ച് ഏഴിന്  നിലവില്‍ വന്ന 297/17/ഡി.ഒ.എ  നമ്പര്‍ റാങ്കു പട്ടികയുടെ കാലാവധി 2020 മാര്‍ച്ച് ആറിന്  പൂര്‍ത്തിയായതിനാല്‍  2020 മാര്‍ച്ച് ഏഴിന്   പൂര്‍വ്വാഹ്നം  മുതല്‍ റദ്ദായിരിക്കുന്നതായി  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  ജില്ലാ ഓഫീസര്‍ അറിയിച്ചു.

date