Skip to main content

ആറു സ്പെഷല്‍ ട്രെയിനുകളിലായി 77 പേര്‍ കൂടി എത്തി

 

ആറു സ്പെഷല്‍ ട്രെയിനുകളിലായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍ കൂടി വെള്ളി (ജൂണ്‍ 12), ശനി (ജൂണ്‍ 13 ), ഞായര്‍ (ജൂണ്‍ 14) ദിവസങ്ങളിലായി എത്തി. ഇവരില്‍ ഏഴു പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 70 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.                 (പിഎന്‍പി 2583/20)

date