Skip to main content

ട്രസ്റ്റി ഒഴിവ്

നിലമ്പൂര്‍ താലൂക്കിലെ പുന്നപ്പാല ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം  അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ ആറിന് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെകടറുടെ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 0495: 2374547. 
(എം.പി.എം 2212/2020)
 

date