Skip to main content

ധനസഹായം അപേക്ഷ ക്ഷണിച്ചു

കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതി, ഡോമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, ബാര്‍ബര്‍/ ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമപദ്ധതി, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും അപേക്ഷകര്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഫോണ്‍ നമ്പറും സഹിതം യീമൃറംെലഹളമൃലമശൈേെമിരല.ശര.സലൃമഹമ.ഴീ്.ശി/ശിറലഃ.ുവു/ൃലഴശേെൃമശേീി/ഹീഴശി എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0483: 2730400.
(എം.പി.എം 2214/2020)
 

date