Skip to main content

മെയ് ഏഴിനുശേഷം ഇതുവരെ വിദേശ രാജ്യങ്ങളില്‍നിന്ന് കോട്ടയം ജില്ലയില്‍ എത്തിയവര്‍ - 2163 പേര്‍.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 10737 പേര്‍.

 

വിദേശത്തുനിന്ന് എത്തിയവരില്‍ ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയവര്‍- 537 പേര്‍

 

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയവര്‍- 6037 പേര്‍.

 

വിദേശത്തുനിന്ന് എത്തിയവരില്‍ ഇപ്പോള്‍ ക്വാറന്‍റയിനില്‍ കഴിയുന്നവര്‍-1626 പേര്‍

 

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഇപ്പോള്‍ ക്വാറന്‍റയിനില്‍ കഴിയുന്നവര്‍-4700 പേര്‍

date