Skip to main content

ധനസഹായം : സമയപരിധി ദീര്‍ഘിപ്പിച്ചു

 

 

 

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ്-19 ധനസഹായത്തിന് 2020 ജൂണ്‍ 30 വരെ അപേക്ഷിക്കാം.  ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയ പരിധി ലോക്ഡൗണ്‍ കാലയളവില്‍ അവസാനിച്ചതിനാല്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാതെ പോയ തൊഴിലാളികള്‍ക്ക്് അപേക്ഷിക്കുന്നതിനുളള സമയപരിധി ലോക്ഡൗണ്‍ അവസാനിക്കുന്നത് മുതല്‍ മുന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date