Skip to main content

ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദമുള്ളവർ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ചവർ അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ എന്നിവരിൽ നിന്നും 2020-21 വർഷത്തേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസം ഉള്ള ആളായിരിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും http://spb.kerala.gov.in/ ൽ ലഭിക്കും.
പി.എൻ.എക്സ്. 2163/2020

date