Post Category
ഡിഫാം പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തിയ ഡിഫാം പാർട്ട് 2 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 2165/2020
date
- Log in to post comments