Post Category
മരങ്ങളുടെ ലേലം 29ന്
ആലപ്പുഴ: ഇന്ത്യൻ കോസ്റ്റ് ഗാർഡിന് സ്റ്റാറ്റിറ്റിക് സെൻസർ സ്ഥപിക്കുന്നതിന് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ ബ്ലോക്ക് നമ്പർ 121 റീസർവ്വെ നമ്പർ 2ൽ പ്പെട്ട 17.78 ആർസ് ഭൂമിയിലെ 34 മരങ്ങൾ ജൂൺ 29ന് രാവിലെ 11ന് ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ലേലം സർക്കാർ നടപടികൾക്ക് വിധേയമായിരിക്കും. ലേലം സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനുമുള്ള അവകാശം അമ്പലപ്പുഴ തഹസിൽദാരിൽ നിക്ഷിപതമായിരിക്കും.
date
- Log in to post comments