Post Category
ലെവല്‍ ക്രോസ് അടച്ചിടും
പട്ടാമ്പി- പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 167 എ ലെവല്‍ ക്രോസുകള്‍ ജൂണ്‍ 18 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ അടച്ചിടും. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി- വെള്ളിയാംകല്ല് ബ്രിഡ്ജ്- പള്ളിപ്പുറം റോഡ് വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments