Skip to main content

ടെന്‍ഡര്‍

 

അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാധനങ്ങള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 30 ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04734 223236.         (പിഎന്‍പി 2614/20)

 

date