Post Category
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യും
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, വാര്‍ഡ് അംഗങ്ങള്‍ എന്നിവ മുഖേന വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments