Skip to main content

വിമുക്തഭട•ാര്‍ക്ക് തൊഴിലവസരം

    തമിഴ്‌നാട് പൊലീസ് ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിലേക്ക് വിമുക്തഭട•ാരെ നിയമിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഫോണ്‍: 0483- 2734932.
(എം.പി.എം 2284/2020)
 

date