Post Category
വിവരങ്ങള്‍ നല്‍കണം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികളും അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍ തുടങ്ങിയവയുടെ വിവരം 8281092840 എന്ന നമ്പറില്‍ നല്‍കണമെന്ന് ജില്ലാ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2304/2020)
date
- Log in to post comments