Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്മെന്റ് റ്റി.ഡി മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തിലെ എച്ച്.ഐ.സി.സി. യൂണിറ്റിലേക്ക് എല്‍.സി.ഡി. പ്രൊജക്ടര്‍ (ഒരെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി. അന്നേ ദിവസം മൂന്നു മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2282015.
date
- Log in to post comments