Skip to main content
ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ആര്‍.കറുപ്പസ്വാമി

ആര്‍.കറുപ്പസ്വാമി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ആര്‍.കറുപ്പസ്വാമി ചുമതലയേറ്റു. തൂത്തുക്കുടി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ഡി സി പി ആയിരുന്നു. ഭാര്യ ഡോ.ജയലളിത, മകള്‍ ശോഭനാ റാം. ക്രൈംബ്രാഞ്ച് എസ് പി ആയി നിയമിതനായ മുന്‍ എസ് പി. പി.കെ മധുവിന്റെ ഒഴിവിലാണ് കറുപ്പസ്വാമി ഇടുക്കിയുടെ പുതിയ പോലീസ് മേധാവിയായത്.

 

date