Skip to main content

സഫലം -2020  അദാലത്ത് ജൂലൈ രണ്ടിന്

തൊടുപുഴ താലൂക്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ജൂണ്‍ 26ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാകലക്ടറുടെപരാതി പരിഹാര അദാലത്ത് സഫലം 2020 ജൂലൈ രണ്ടിന് നടത്തും. അന്നേ ദിവസം ഉടുമ്പന്‍ചോല താലൂക്കിലെ അദാലത്തും ഉണ്ടായിരിക്കും ജൂണ്‍ 29വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

date