Skip to main content

ലേലം

 

 

ബേപ്പൂര്‍ ഫിഷറീസ് ഗവണ്‍മെന്റ് റീജിയണല്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന് ഭീഷണിയായി  നില്‍ക്കുന്ന ഒരു ഞെട്ടാവല്‍ മരവും  ഒരു തെങ്ങും  ജൂലൈ മൂന്നിന്  രാവിലെ 11 മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ പൊതു ലേലം ചെയ്യും.  താല്‍പര്യമുള്ളവര്‍  ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0495 2414074

date