Post Category
പി റ്റി എസ് സീനിയോറിറ്റി ലിസ്റ്റ്
പാര്ട്ട് ടൈം കണ്ടിന്ജന്റ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു. ജനുവരി 1, 2018 മുതല്‍ ഡിസംബര്‍ 31, 2019 വരെ സര്‍വ്വീസില്‍ പ്രവേശിച്ചവരുടെ വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ജൂണ്‍ 30നകം ജില്ലാ ഓഫീസര്‍മാര്‍ കലക്ട്രേറ്റില്‍ സമര്‍പ്പിക്കണം. സമയപരിധിക്കുശേഷം ലഭിക്കുന്നവരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments