Post Category
ടെലിവിഷന്‍ ജേര്‍ണലിസം; അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 8137969292, ംംം.സഴെ.സലഹൃേീി.ശി.
(പി.ആര്.പി. 695/2020)
date
- Log in to post comments