Post Category
വിചാരണ തീയതിയായി
കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ആൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ തീയതി പുതുക്കി നിശ്ചയിച്ചു. വിചാരണ നടക്കേണ്ട തീയതി, പുതിയ വിചാരണ തീയതി യഥാക്രമത്തിൽ. ജൂൺ 2-2021 ജനുവരി 5, ജൂൺ 4-ജനുവരി 7, ജൂൺ 6-ജനുവരി 12, ജൂൺ 9-ജനുവരി 14, ജൂൺ 11-ജനുവരി 16, ജൂൺ 16-ജനുവരി 19, ജൂൺ 18-ജനുവരി 21, ജൂൺ 20-ജനുവരി 23, ജൂൺ 23-ജനുവരി 28, ജൂൺ 25-ജനുവരി 30, ജൂൺ 30-ഫെബ്രുവരി 2. ഇന്ന് ചൊവ്വാഴ്ച (ജൂലൈ 7) കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ 2021 ഫെബ്രുവരി ഒൻപതിലേക്ക് മാറ്റി. ഫോൺ: 0487 2433492, 2433489.
date
- Log in to post comments