Post Category
കുമളി അതിര്‍ത്തി വഴി ഇന്നലെ (01/7/20,എത്തിയത് 214 പേര്
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (01/07/20, രഹീശെിഴ റമമേ) കേരളത്തിലെത്തിയത് 214 പേര്. 96 പുരുഷന്മാരും 95 സ്ത്രീകളും 23 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് - 194, കര്‍ണ്ണാടക - 14, തെലുങ്കാന - 4, പുതുച്ചേരി - 2 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 175 പേരെയും മറ്റു ജില്ലകളിലേയ്ക്കെത്തിയ 39 പേരെയും
കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. ഹ്രസ്വ സന്ദര്‍ശന പാസ് ഉപയോഗിച്ച് 24 പേരും ഇന്നലെ കുമളി അതിര്‍ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.
date
- Log in to post comments