Skip to main content

കണ്ടെയ്ൻമെന്റ് സോണുകൾ തുടരും: തൃശൂർ കോർപ്പറേഷനിൽ 35-ാം ഡിവിഷൻ ഒഴിവാക്കി

കോവിഡ് 19 രോഗവ്യാപന സാധ്യതകുറഞ്ഞ സാഹചര്യത്തിൽ തൃശൂർ കോർപ്പറേഷനിലെ 35-ാം ഡിവിഷനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നേരത്തെയുളള ഉത്തരവനുസരിച്ച് പ്രഖ്യാപിച്ച തൃശൂർ കോർപ്പറേഷനിലെ 49, 51 വാർഡുകൾ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

date