Skip to main content

മരം ലേലം

 

 

 

ബേപ്പൂര്‍  ഫിഷറീസ്  ഗവണ്‍മെന്റ്   റീജിയണല്‍  ടെക്‌നിക്കല്‍  ഹൈസ്‌ക്കൂള്‍  പരിസരത്തുള്ള  ഒരു ഞെട്ടാവല്‍ മരവും തലപോയി നല്‍ക്കുന്ന  ഒരു തെങ്ങും അവ ഇപ്പോഴുള്ള അവസ്ഥയില്‍ ജൂലൈ 13ന് രാവിലെ 11  മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ പൊതുലേലം ചെയ്യും. ഫോണ്‍ : 0495 2414074

date