Skip to main content

പൈനാപ്പിള്‍ സംസ്കരണ യൂണിറ്റുകള്‍ക്ക്  സഹായം

 

പൈനാപ്പിളിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്  ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ മൂലധന നിക്ഷേപത്തില്‍ പ്രാഥമിക സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നവര്‍ക്ക് നാലു ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപ മൂലധന നിക്ഷേപത്തില്‍ മിനിമല്‍ യൂണിറ്റ്   ആരംഭിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും സബ്സിഡി ലഭിക്കും. ഫോണ്‍: 9383470709, 8281552

date