Skip to main content

ലേലം

 

കോട്ടയം വയസ്‌കരക്കുന്നിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസിനു സമീപം നില്‍ക്കുന്ന  അപകടാവസ്ഥയിലുള്ള വാകമരം ജൂലൈ 17നു രാവിലെ 11ന്  ലേലം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 500 രൂപയുടെ നിരത ദ്രവ്യം ലേലദിവസം രാവിലെ 11 നകം കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ പണമായി ആയി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും

date