Skip to main content

എം.ബി.എ പ്രവേശനം : ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ  എട്ടിന്

കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)നെയ്യാര്‍ ഡാം സെന്ററില്‍  2020-22ലെ ഫുള്‍ ടൈം എം.ബി.എ കോഴ്‌സ് പ്രവേശനത്തിന്  ജൂലൈ എട്ടിന് രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും.

 

കെ മാറ്റ് എഴുതിയിട്ടുള്ളവര്‍ക്കും, സീ മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ഉണ്ട്. എസ്. സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

 

https://meet.google.com/jwu-riqf-tnv  എന്ന ലിങ്ക് വഴിയാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടത്.  ഫോണ്‍:8547618290.

date