Skip to main content

സര്‍വീസ് വെരിഫിക്കേഷന്‍ മാറ്റിവച്ചു

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ സര്‍വീസ് റഗുലറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 13 മുതല്‍ 17 വരെ പി എസ് സി ജില്ലാ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. ജില്ലാ ഓഫീസുമായുള്ള പൊതുവായ അന്വേഷണങ്ങള്‍ക്ക് 0474-2743624 നമ്പരിലോ doklm.psc@kerala.gov.in വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 1828/2020)  

date