Post Category
ചിറക്കര വെറ്ററിനറി ഡിസ്‌പെന്‍സറി; പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജൂലൈ 09)
ചിറക്കര ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജൂലൈ 09) രാവിലെ 11.30 ന് മന്ത്രി കെ രാജു നിര്‍വഹിക്കും. ജില്ലയിലെ നാട്ടാനകള്‍ക്കുള്ള ഭക്ഷണ വിതരണം പുത്തന്‍കുളം മൃഗാശുപത്രിയില്‍ ഉച്ചയ്ക്ക് 12 ന് മന്ത്രി ഉദ്ഘാടനം ചെയ്യും. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും.
(പി.ആര്‍.കെ നമ്പര്‍ 1832/2020)
date
- Log in to post comments