Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സിവില്‍ ബ്ലോക്കിലേക്ക് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27 ന് രണ്ട് മണി. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
date
- Log in to post comments