Post Category
സപ്ലൈകോയ്ക്ക് ലോഗോ രൂപകല്പന ചെയ്യാൻ അവസരം
സപ്ലൈകോയ്ക്ക് പുതിയ ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ലോഗോ ജൂലൈ 13 വരെ അയക്കാം. ലോഗോ രൂപകല്പന ചെയ്യുന്ന വിജയികൾക്ക് കമ്പനി ഉചിതമായ പാരിതോഷികം നൽകും. ലോഗോ അയക്കേണ്ട ഇ -മെയിൽ: logo@supplycomail.com. ഫോൺ: 0484-2206780.
പി.എൻ.എക്സ്. 2430/2020
date
- Log in to post comments