Post Category
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളില്‍ ഓണ്‍ലൈന്‍ ക്രമീകരണം
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ 0474-2457212 എന്ന നമ്പരിലും teektra.emp.lbr@kerala.gov.in എന്ന ഇ-മെയില്‍ വഴിയും ബന്ധപ്പെട്ട് ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1839/2020)
date
- Log in to post comments