Post Category
ബയോമെട്രിക് മസ്റ്ററിംഗ്
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ പെന്ഷന് അര്‍ഹതയുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂലൈ 15 നകം ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1840/2020)
date
- Log in to post comments