Post Category
സ്‌പെഷ്യല്‍ ട്രെയിനുകളിലായി ജില്ലക്കാരായ 28 പേര്‍കൂടി എത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നായി ചൊവ്വാഴ്ച (ജൂലൈ 7) നിസാമുദീന്‍ - എറണാകുളം, മുംബൈ-തിരുവനന്തപുരം, ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 28 പേര്‍കൂടി എത്തി. ഇവരില്‍ മൂന്നുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 25 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
date
- Log in to post comments