Post Category
ഇന്റര്‍വ്യൂ മാറ്റിവച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കളക്ടറേറ്റില്‍ 17ന് രാവിലെ 11ന് നടത്താനിരുന്ന ഇന്റര്‍വ്യൂ കൊറോണ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു.
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതിന് ജൂലൈ 10 മുതല്‍ വിവിധ തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ കോവിഡ് 19 സാഹചര്യത്തില്‍ മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
date
- Log in to post comments